പോയട്രി സരോവരിന് അവാര്‍ഡ്
പോയട്രി സരോവരിന് അവാര്‍ഡ്
Thursday, July 30, 2015 11:07 PM IST
തിരുവനന്തപുരം: തേക്കടിയിലെ 'പോയട്രി സരോവര്‍ പോര്‍ട്ടിക്കോ' റിസോര്‍ട്ടിന് ഇന്ത്യ ഹോസ്പിറ്റാലിറ്റി അവാര്‍ഡ് -2015 ന്റെ പശ്ചിമ, ദക്ഷിണ ഇന്ത്യാ മേഖലയിലെ ഏറ്റവും മികച്ച ഹോളിഡേ അക്കോമഡേഷന്‍ പുരസ്കാരം ലഭിച്ചു. ടൂറിസം സെക്രട്ടറി കമലാ വര്‍ധനറാവുവില്‍ നിന്നു റിസോര്‍ട്ട് എംഡി ആര്‍. രഘുനാഥ് അവാര്‍ഡ് ഏറ്റുവാങ്ങി. 25 രാജ്യങ്ങളല്‍ നിന്ന് 2,87,000 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. പ്രവര്‍ത്തനം തുടങ്ങി എട്ടു മാസത്തിനുള്ളിലാണ് സരോവരിന് അംഗീകാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.