ഒലിവ് ഔറാനിയ അവതരിപ്പിച്ചു
ഒലിവ് ഔറാനിയ അവതരിപ്പിച്ചു
Wednesday, November 25, 2015 11:25 PM IST
കൊച്ചി: തികച്ചും പുതുമയാര്‍ന്ന ലൈഫ്സ്റൈല്‍ പാര്‍പ്പിട സമുച്ചയങ്ങളിലൂടെ രാജ്യത്ത് പ്രശസ്തിയാര്‍ജിച്ച ഒലിവ് ബില്‍ഡേഴ്സ് കൊച്ചി ഇടപ്പള്ളിയില്‍ ഒലിവ് ഔറാനിയ ലക്ഷ്വറി പ്രോജക്ട് ആരംഭിച്ചു.

പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണ രംഗത്ത് 31 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒലിവ് ബില്‍ഡേഴ്സ് വ്യത്യസ്ത രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ പ്രോജക്ടില്‍ എയര്‍ കണ്ടീഷന്‍ഡ് ലോബി, ചില്‍ഡ്രന്‍സ് പ്ളേ ഏരിയ, ആധുനിക ഹെല്‍ത്ത് ക്ളബ്, പാര്‍ട്ടി ഏരിയ, റൂഫ്ടോപ് റിക്രിയേഷന്‍ ഏരിയ തുടങ്ങി ഒട്ടേറെ നൂതന സൌകര്യങ്ങളുണ്ട്.


തിരുവല്ല, ചേരാനല്ലൂര്‍, തൊടുപുഴ, കോതമംഗലം, പുത്തന്‍കുരിശ് എന്നിവിടങ്ങളിലും ഒലിവ് ബില്‍ഡേഴ്സ് പുതിയ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744300333.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.