മണപ്പുറം ഫിലിം അവാര്‍ഡ്
Wednesday, December 2, 2015 11:55 PM IST
തൃശൂര്‍: തൃശൂര്‍ ചലച്ചിത്രോത്സവത്തിന്റെയും സെന്റര്‍ ഫോര്‍ മീഡിയ സ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ മണപ്പുറം ഫിലിം അവാര്‍ഡിനായി നാഷണല്‍ ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 2013 ജനുവരി ഒന്നിനും 2015 നവംബര്‍ 30നും ഇടയില്‍ നിര്‍മിച്ച 30 മിനിറ്റിനു താഴെ ദൈര്‍ഘ്യം വരുന്നവയാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526093003, 9496168654.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.