കെഎസ്എഫ്ഇ നാലു കോടി രൂപ സര്‍ക്കാരിനു കൈമാറി
കെഎസ്എഫ്ഇ നാലു കോടി രൂപ സര്‍ക്കാരിനു കൈമാറി
Tuesday, February 9, 2016 11:38 PM IST
തിരുവനന്തപുരം: കെഎസ്എഫ്ഇ സര്‍ക്കാരിനു നല്‍കാനുള്ള 2012-13 വര്‍ഷത്തെ ഡിവിഡന്റ്നാലു കോടി രൂപയുള്ള ചെക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി. ജോസ് കൈമാറി.

നികുതി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഡ ബ്ള്യു.ആര്‍ റെഡ്ഢി, കെഎസ്എഫ് ഇ മാനേജിംഗ് ഡയറക്ടര്‍ ജോഷി പോള്‍ വെളിയത്ത്, ഡയറക്ട ര്‍ ബോര്‍ഡംഗങ്ങളായ എം.എം. ഫ്രാന്‍സിസ്, ജസ്റിന്‍ ജോണ്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ കെ.വി. ജയപ്രകാശന്‍, അസിസ്റന്റ് ജനറല്‍ മാനേജര്‍ എം. രാജചന്ദ്രന്‍ നായര്‍, ലെയ്സണ്‍ ഓ ഫീസര്‍ എ. നസീര്‍, സേവ്യര്‍ തോമ സ്, തോമസ് പണിക്കര്‍, മുരളീകൃഷ്ണന്‍ പിള്ള, എസ്. പ്രകാശ്, എം. ഷറഫുദീന്‍, ഗിരീശന്‍, ചാക്കോ ടി. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.