റിസർവ് ബാങ്കിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്ന് രഘുറാം രാജൻ
റിസർവ് ബാങ്കിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്ന് രഘുറാം രാജൻ
Sunday, May 22, 2016 8:35 PM IST
ഭുവനേശ്വർ: സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്‌ഥാപനമാണെങ്കിലും റിസർവ് ബാങ്കിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ പലപ്പോഴും കഴിയുന്നില്ലെന്നും ഈ അവസ്‌ഥയ്ക്ക് മാറ്റം വേണമെന്നും ഗവർണർ രഘുറാം രാജൻ പറഞ്ഞു. ഒഡിഷാ സന്ദർശനത്തിനിടെ റിസർവ് ബാങ്ക് ജീവനക്കാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. <യൃ><യൃ>കേന്ദ്ര സർക്കാരിന്റെ പിന്തുണ റിസർവ് ബാങ്കിന് അനിവാര്യമാണ്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള അനുമതിയാണ് ഏറെ അത്യാവശ്യം. കാർഷിക മേഖലയെ ആശ്രയിച്ചാണ്ാ ഇന്ത്യയുടെ സമ്പദ്രംഗം മുന്നോട്ടു പോകുന്നത്. ചെറുകിട ഇടത്തരം കാർഷിക പദ്ധതികളിൽ ജനം ഏറെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.