സ്വകാര്യ ലൈഫ് ഇൻഷ്വറൻസിൽ ലയനനീക്കം
സ്വകാര്യ ലൈഫ് ഇൻഷ്വറൻസിൽ ലയനനീക്കം
Friday, June 17, 2016 11:18 AM IST
മുംബൈ: സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ സംയോജന നീക്കം. മാക്സ് ലൈഫ് ഇൻഷ്വറൻസും മാക്സ് ഫിനാൻഷ്യൽ സർവീസസും എച്ച്ഡിഎഫ്സി സ്റ്റാൻഡാർഡ് ലൈഫിൽ ലയിക്കും. ഒരു വർഷത്തിനകം സംയോജനം പൂർത്തിയാക്കാൻ കരാർ ഒപ്പുവച്ചു. സംയുക്‌ത കമ്പനി സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് കമ്പനി ആകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.