ഐ.എസ്. സിദ്ദു ഫെഡോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
Wednesday, June 22, 2016 11:21 AM IST
കൊച്ചി: ഫാക്ടിന്റെ, എൻജിനീയറിംഗ് വിഭാഗമായ ഫെഡോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഐ.എസ്. സിദ്ദു ന്യൂ ഡൽഹിയിൽ ചുമതലയേറ്റു. സിവിൽ എൻജിനീയറിംഗിൽ എംബിഎ ബിരുദമുള്ള* ഇദ്ദേഹത്തിന് പ്രോജക്ട് മാനേജ്മെന്റ് മേഖലയിൽ 30 വർഷത്തെ സേവന പരിചയമുണ്ട്. എഡ്സിൽ ഇന്ത്യാ ലിമിറ്റഡ് എന്ന കേന്ദ്ര സർക്കാർ സ്‌ഥാപനത്തിന്റെ സിവിൽ ആൻഡ് പ്രോജക്ട് വിഭാഗത്തിന്റെ ചീഫ് ജനറൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.