സൂപ്പർനോവയ്ക്ക് വ്യവസായ വകുപ്പിന്റെ പുരസ്കാരം
സൂപ്പർനോവയ്ക്ക് വ്യവസായ  വകുപ്പിന്റെ പുരസ്കാരം
Thursday, July 28, 2016 12:26 PM IST
മലപ്പുറം: ഭക്ഷ്യ–സുഗന്ധവ്യഞ്ജന മേഖലയി ലെ പ്രമുഖ ബ്രാൻഡായ സൂപ്പർനോവയ്ക്കു സംസ്‌ഥാന വ്യവസായ വകുപ്പിന്റെ പുരസ്കാ രം. കേരളത്തി ലെ സൂക്ഷ്മ– ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ മികവു പുല ർത്തുന്ന സ്‌ഥാപനത്തിനുള്ള അവാർഡാണ് സൂപ്പർനോവയ്ക്കു ലഭിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി.ജയരാജനിൽനിന്നു സൂപ്പർനോവ മാനേജിംഗ് ഡയറക്ടർ എ.മുഹമ്മദലി പുരസ്കാരം ഏറ്റുവാങ്ങി.

2001 ലാണ് എ.എം.എസ് സ്പൈസസ് ആൻഡ് ഫുഡ് പ്രൊഡക്ട്സ് പ്രവർത്തനം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.