ബിസ്മി വൈറ്റില ഹൈപ്പർമാർട്ട് ഉദ്ഘാടനം നാളെ
ബിസ്മി വൈറ്റില ഹൈപ്പർമാർട്ട് ഉദ്ഘാടനം നാളെ
Thursday, July 28, 2016 12:26 PM IST
കൊച്ചി: ബിസ്മിയുടെ വൈറ്റില ഹൈപ്പർമാർട്ട് 30ന് രാവിലെ 10.30 ന് ഉദ്ഘാടനംചെയ്യും. പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, സ്റ്റേഷനറി, അടുക്കള ഉപകരണങ്ങൾ, ഫ്രോസൺ ഫുഡ്സ്, പ്രോസസഡ് ഫുഡ്സ്, ഗ്രോസറി, ഗിഫ്റ്റ് ഐറ്റംസ്, ഹോം ആൻഡ് പേഴ്സണൽ കെയർ, സ്മോൾ അപ്ലയൻസസ്, ഫുഡ് കോർട്ട് കൂടാതെ ഓർഗാനിക് പഴം, പച്ചക്കറികൾ, അൺപോളിഷ്ഡ് പയർ വർഗങ്ങൾ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്കു വിസിറ്റ് ആൻഡ് വിൻ ഓഫറിലൂ ടെ 32 ഇഞ്ച് വലിപ്പമുള്ള ആറ് എൽഇഡി ടിവി സമ്മാനമായി നേടാൻ അവസരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.