രാജ്യാന്തര റബർ കോൺഫറൻസ് ഗോഹട്ടിയിൽ
രാജ്യാന്തര റബർ കോൺഫറൻസ്  ഗോഹട്ടിയിൽ
Friday, September 30, 2016 11:38 AM IST
കോട്ടയം: റബറുത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷൻ ഓഫ് നാച്വറൽ റബർ പൊഡ്യൂസിംഗ് കൺട്രീസ് (എഎൻആർപിസി)യുടെ 9–ാമത് രാജ്യാന്തരവാർഷിക റബർകോൺഫറൻസ് ഗോഹട്ടിയിൽ നടക്കും. കേന്ദ്രമന്ത്രി നിർമല സീതാരാമൻ 17ന് ഉദ്ഘാടനംചെയ്യും. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ റബർകൃഷിക്കായി ഇന്ത്യൻ റബർഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത തണുപ്പിനെ പ്രതിരോധിക്കുന്ന പുതിയ റബറിനം പുറത്തിറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.