ദക്ഷിണകൊറിയൻ വിപണി പിടിച്ചടക്കി ഐഫോൺ 7നും ഐഫോൺ 7പ്ലസും
ദക്ഷിണകൊറിയൻ വിപണി പിടിച്ചടക്കി ഐഫോൺ 7നും ഐഫോൺ 7പ്ലസും
Friday, October 21, 2016 12:08 PM IST
സീയൂൾ: നോട്ട് 7 സ്മാർട്ട്ഫോണുകളുടെ തകർച്ചയോടെ വിപണി പിടിച്ച് ആപ്പിളിന്റെ ഐഫോൺ 7നും 7 പ്ലസും. സാംസംഗിന്റെ ആസ്‌ഥാനരാജ്യത്തെ വിപണിയിൽ ഇതാദ്യമായാണ് ആപ്പിളിനു മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനായത്. ഒരാഴ്ച മുമ്പ് പ്രീ ഓർഡറിനായി എത്തിച്ച 50,000 ഐഫോൺ 7 സീരിസ് 15 മിനിറ്റിവനുള്ളിൽ വിറ്റുതീർന്നെന്ന് കൊറിയയിലെ പ്രധാന മൊബൈൽ വിതരണക്കാരായ കൊറിയൻ ടെലികോം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.