വർച്വൽ റിയാലിറ്റി അസോസിയേഷൻ രൂപീകരിച്ചു ടെക് കമ്പനികൾ അംഗങ്ങൾ
Thursday, December 8, 2016 1:34 PM IST
സിലിക്കൺവാലി: ലോകത്ത് ഇപ്പോൾ പ്രചാരം നേടിവരുന്ന വർച്വൽ റിയാലിറ്റി സാങ്കേതികവിദ്യക്കായി പുതിയ സംഘടന രൂപീകരിച്ചു. ടെക് ഭീമന്മാരാണ് ഗ്ലോബൽ വർച്വൽ റിയാലിറ്റി അസോസിയേഷൻ (ജിവിആർഎ) എന്ന സംഘടനയുടെ രൂപീകരണത്തിനു പിന്നിൽ. നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് ജിവിആർഎ. ടെക് ഭീമന്മാരായ ഗൂഗിൾ, ഫേസ്ബുക്ക്, ഓക്യുലസ്, എച്ച്ടിസി, സാംസംഗ്, ഏസർ സ്റ്റാർബീസ്, സോണി തുടങ്ങിയവരാണ് സംഘടനയിലെ അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.