ഇത്തിഹാദ് എയർവേയ്സ് മികച്ച അന്താരാഷ്ട്ര എയർലൈൻ
ഇത്തിഹാദ് എയർവേയ്സ് മികച്ച അന്താരാഷ്ട്ര എയർലൈൻ
Saturday, December 10, 2016 1:30 PM IST
ന്യൂഡൽഹി: കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യ അവാർഡ്സ് 2016ലെ ഏറ്റവും മികച്ച എയർലൈൻ അവാർഡ് ഇത്തിഹാദ് എയർവേയ്സിന്. ന്യൂഡൽഹിയിലെ അവാർഡ്ദാന ചടങ്ങിൽ ഇത്തിഹാദ് എയർവേയ്സ് അവാർഡ് ഏറ്റുവാങ്ങി. കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യ റീഡേഴ്സ് ട്രാവൽ അവാർഡ്സ്, ട്രാവൽ വ്യവസായത്തിന്റെ വിവിധ മേഖലകളിലെ പ്രാഗത്ഭ്യത്തിനാണ് അംഗീകാരം നൽകുന്നത്.

“ലോകത്തെ ഏറ്റവും ചലനാത്മകമായ ഏവിയേഷൻ വിപണികളിലൊന്നിൽ യാത്രികർ നൽകിയ അംഗീകാരം, ഇത്തിഹാദ് എയർവേയ്സ് വലിയ ബഹുമതിയായി കരുതുന്നുവെന്ന് ഇത്തിഹാദ് എയർവേയ്സ് വൈസ് പ്രസിഡന്റ് ഇന്ത്യൻ സബ്കോണ്ടിനെന്റ് നീരജ ഭാട്ടിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.