ഫി​യ​റ്റ് കാ​റു​ക​ളു​ടെ വി​ല കു​റ​യും
Friday, January 6, 2017 1:34 PM IST
മും​ബൈ: രാ​ജ്യ​ത്തെ പ്ര​ധാ​ന വാ​ഹ​നി​ർ​മാ​താ​ക്ക​ളെ​ല്ലാം വി​ല​യു​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല കു​റ​യ്ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഫി​യ​റ്റ്.

പ്ര​ധാ​ന മോ​ഡ​ലു​ക​ളാ​യ ഫി​യ​റ്റ് ലി​നി​യ, പു​ണ്ടോ ഇ​വോ എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം 7.3 ശ​ത​മാ​നം, ഏ​ഴു ശ​ത​മാ​നം വി​ല​ക്കു​റ​വാ​ണ് ക​ന്പ​നി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

പു​തി​യ നി​ര​ക്ക് ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.