വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം കൂ​ടി
Saturday, January 7, 2017 2:05 PM IST
മും​ബൈ: ഡി​സം​ബ​ർ 30ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 62.52 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ച് 36,020 കോ​ടി ഡോ​ള​റാ​യി. ര​ണ്ടാ​ഴ്ച ഇ​ടി​വു സം​ഭ​വി​ച്ച ശേ​ഷ​മാ​ണു ക​യ​റ്റം. ര​ണ്ടാ​ഴ്ച​കൊ​ണ്ട് 240 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞി​രു​ന്നു.