2.5 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചവരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കും
2.5 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചവരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കും
Saturday, January 7, 2017 2:05 PM IST
ന്യൂ​ഡ​ൽ​ഹി:​നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യ​പി​ച്ച ന​വം​ബ​ർ എ​ട്ടി​നു ശേ​ഷം അ​ക്കൗ​ണ്ടു​ക​ളി​ൽ 2.5 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ങ്കു​ക​ളോ​ടും പോ​സ്റ്റ് ഓ​ഫീ​സു​ക​ളോ​ടും ആ​വി​ശ്യ​പ്പെ​ട്ടു.

ക​ള്ള​പ്പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള അ​ടു​ത്ത ശ്ര​മം എ​ന്ന നി​ല​യ്ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ പു​തി​യ ന​ട​പ​ടി. കൂ​ടാ​തെ ബാ​ങ്കു​ക​ളി​ലും പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ണ്ടാ​യി​ട്ടും പാ​ൻ ന​ന്പ​ർ, ഫോം 60 ​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ത്ത​വ​ർ ഫെ​ബ്രു​വ​രി 28ന് ​മു​ന്പേ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.


ധ​ന​മ​ന്ത്രാ​ല​യം ബാ​ങ്കു​ക​ളോ​ടും പോ​സ് ഓ​ഫീ​സു​ക​ളോ​ടും പ്ര​ധാ​ന​മാ​യും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ ര​ണ്ടു വി​വ​ര​ങ്ങ​ളാ​ണു ന​ൽ​കാ​ൻ ആ​വി​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 2016 ഏ​പ്രി​ൽ1 മു​ത​ൽ 2016 ന​വം​ബ​ർ 9 വ​രെ​യു​ള്ള നി​ക്ഷേ​പ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ. 2016 ന​വം​ബ​ർ ഒന്പതു മു​ത​ൽ 2016 ഡി​സം​ബ​ർ 30 വ​രെ​യു​ള്ള നി​ക്ഷേ​പ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ. ര​ണ്ടു കാ​ല​യ​ള​വി​ലും ന​ട​ത്തി​യ ഇ​ട​പാ​ടു​ക​ൾ താ​ര​ത​മ്യം ചെ​യ്യാ​നാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.