രൂ​പ​യ്ക്ക് ഇ​ടി​വ്
Monday, January 9, 2017 3:06 PM IST
മും​ബൈ: രൂ​പ​യ്ക്കു വീ​ണ്ടും ഇ​ടി​വ്. ഡോ​ള​റി​ന്‍റെ വി​ല ഇ​ന്ന​ലെ 25 പൈ​സ വ​ർ​ധി​ച്ച് 68.21 രൂ​പ​യാ​യി.

ഡോ​ള​റി​നു വി​ദേ​ശ​ത്തു​ണ്ടാ​യ ക​യ​റ്റ​വും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഇ​ടി​യു​ന്ന​തു​മാ​ണു കാ​ര​ണം. ഡോ​ള​ർ ഇ​ക്കൊ​ല്ലം 69.50 രൂ​പ​യി​ലെ​ത്തു​മെ​ന്നു വി​ദേ​ശ​നി​ക്ഷേ​പ ബാ​ങ്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തും ഇ​ടി​വി​നു കാ​ര​ണ​മാ​യി. അ​മേ​രി​ക്ക​യി​ൽ ട്രം​പ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തോ​ടെ ഡോ​ള​ർ കൂ​ടു​ത​ൽ ക​രു​ത്ത് നേ​ടു​മെ​ന്നാ​ണു നി​ഗ​മ​നം.