മ​ധു​ര​പ്പ​ത്തി​ൽ ഭീം ​ആ​പ്
Monday, January 9, 2017 3:06 PM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ഇ​ന്‍റ​ർ​ഫേ​സ് ഫോ​ർ മൊ​ബൈ​ൽ അ​ഥ​വാ ഭീം ​ആ​പ് കു​തി​ക്കു​ന്നു. പു​റ​ത്തി​റ​ക്കി പ​ത്തു ദി​വ​സ​ത്തി​നി​ടെ ആ​പ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്ത​വ​ർ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം. ഡി​സം​ബ​ർ 30നാ​ണ് ആ​പ് പു​റ​ത്തി​റ​ക്കി​യ​ത്. പു​റ​ത്തി​റ​ക്കി മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ലേ ​സ്റ്റോ​റി​ൽ മു​ൻ​നി​ര​യി​ൽ​ത്ത​ന്നെ ഭീം ​ആ​പ് ഇ​ടം​പി​ടി​ച്ചി​രു​ന്നു. 4.1 റേ​റ്റിം​ഗും ല​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.