നി​ക്ഷേ​പ അ​വ​സ​ര​മൊ​രു​ക്കി കൊട്ടക് മ്യൂ​ച്വ​ൽ ഫ​ണ്ട്
നി​ക്ഷേ​പ അ​വ​സ​ര​മൊ​രു​ക്കി കൊട്ടക് മ്യൂ​ച്വ​ൽ ഫ​ണ്ട്
Monday, January 9, 2017 3:06 PM IST
കൊ​ച്ചി: വി​പ​ണി​യു​ടെ ചാ​ഞ്ചാ​ട്ടത്തി​ൽ നേട്ടം ​ന​ൽ​കു​ന്ന സ്മാ​ർട്ട് നി​ക്ഷേ​പാ​വ​സ​ര​മെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ കൊട്ടക് മ​ഹീ​ന്ദ്ര അ​സ​റ്റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി ഫ്ളെ​ക്സി എ​സ്ഐ​പി/​എ​സ്ടി​പി അ​വ​ത​രി​പ്പി​ച്ചു. വി​പ​ണി താ​ണി​രി​ക്കു​ന്പോ​ൾ ഉ​യ​ർ​ന്ന നി​ക്ഷേ​പ​ത്തി​ലൂ​ടെ വി​പ​ണി വ്യ​തി​യാ​ന​ങ്ങ​ളു​ടെ നേട്ടം ​കൊ​യ്യാ​ൻ ഈ ​സ്മാ​ർട്ടാ​യ നി​ക്ഷേ​പ സൗ​ക​ര്യം നി​ക്ഷേ​പ​ക​രെ സ​ഹാ​യി​ക്കു​മെ​ന്ന് കൊട്ട​ക് മ​ഹീ​ന്ദ്ര അ​സ​റ്റ് മാ​നേ​ജ്മെന്‍റ് ക​ന്പ​നി​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.