ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് കോ​ട്ടയം, ക​ണ്ണൂ​ർ, ത​ല​ശേ​രി ഷോ​റൂ​മു​ക​ൾ 12നു ​തു​റ​ക്കും
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് കോ​ട്ടയം, ക​ണ്ണൂ​ർ, ത​ല​ശേ​രി ഷോ​റൂ​മു​ക​ൾ 12നു ​തു​റ​ക്കും
Monday, January 9, 2017 3:06 PM IST
തൃ​ശൂ​ർ: ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ഈ ​വ​ർ​ഷം 500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തും. ത​ല​ശേ​രി​യി​ൽ പു​തി​യ ഷോ​റൂം 12നു ​തു​റ​ക്കും. അ​ന്നു​ത​ന്നെ കോ​ട്ടയ​ത്തും ക​ണ്ണൂ​രി​ലും കൂ​ടു​ത​ൽ സ്ഥ​ല​സൗ​ക​ര്യ​ത്തോ​ടെ ജ്വ​ല്ല​റി​ക​ൾ വി​പു​ല​മാ​ക്കും. ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡയ​റ​ക്ട​റു​മാ​യ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​നോ​ടൊ​പ്പം നാ​ഗാ​ർ​ജു​ന, മ​ഞ്ജു വാ​ര്യ​ർ, ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ രാ​ജേ​ഷ് ക​ല്യാ​ണ​രാ​മ​ൻ, ര​മേ​ഷ് ക​ല്യാ​ണ​രാ​മ​ൻ എ​ന്നി​വ​രും ചേ​ർ​ന്നു മൂ​ന്നു ഷോ​റൂ​മു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ത​ല​ശേ​രി​യി​ലെ എ.​വി.​കെ. നാ​യ​ർ റോ​ഡി​ലാ​ണു പു​തി​യ ഷോ​റൂം. ക​ണ്ണൂ​രി​ൽ നി​ല​വി​ലു​ള്ള ഷോ​റൂം ത​വ​ക്ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്തു​ള്ള വ​ലി​യ ഷോ​റൂ​മി​ലേ​ക്കു മാ​റ്റും. കോ​ട്ടയ​ത്ത് വൈ​എം​സി​എ റോ​ഡി​ലു​ള്ള ഷോ​റൂം വി​പു​ലീ​ക​രി​ച്ചിട്ടുണ്ട്. ഡി​ജി​റ്റ​ൽ രം​ഗ​ത്തു കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തും. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി സ്വ​ർ​ണം, ഡ​യ​മ​ണ്ട്, പ്ര​ഷ്യ​സ് ജൂ​വ​ല​റി എ​ന്നി​വ​യു​ടെ കൂ​ടു​ത​ൽ ഉ​പ​ബ്രാ​ൻ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്നു ക​ല്യാ​ണ്‍ ജ്വല്ലേഴ്സ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​റ​ക്ട​റു​മാ​യ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.