Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Business News |
വ​ള​ർ​ച്ച കു​റ​ഞ്ഞി​ല്ലെ​ന്ന വാ​ദ​വു​മാ​യി ജ​യ്റ്റ്‌ലി
Tuesday, January 10, 2017 1:36 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ൽ​മൂ​ലം വ​ള​ർ​ച്ച​യ്ക്കു പ്ര​ശ്ന​മി​ല്ലെ​ന്ന വാ​ദ​വു​മാ​യി ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി. നി​കു​തി വ​രു​മാ​നം വ​ർ​ധി​ച്ച​താ​ണു ജ​യ്റ്റ്‌ലി ന്യാ​യ​മാ​യി എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

ഡി​സം​ബ​റി​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ 31.6 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യി. 36,000 കോ​ടി രൂ​പ​യാ​ണ് ഡി​സം​ബ​റി​ലെ എ​ക്സൈ​സ് ഡ്യൂ​ട്ടി പി​രി​വ്. ഇ​തു ത​ലേ ഡി​സം​ബ​റി​ലേ​ക്കാ​ൾ 31.5 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ത​ലേ ഡി​സം​ബ​റി​ലേ​ക്കാ​ൾ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ലും നി​കു​തി​നി​ര​ക്കി​ലും ഉ​ണ്ടാ​യ വ​ർ​ധ​ന എ​ത്ര​യാ​ണെ​ന്നു മാ​ത്രം മ​ന്ത്രി പ​റ​ഞ്ഞി​ല്ല. എ​ക്സൈ​സ് ഡ്യൂ​ട്ടി മു​ഴു​വ​ൻ ഫാ​ക്ട​റി ഉ​ത്പാ​ദ​ന​ത്തി​ന്‍റെ ആ​ണെ​ന്നും ഉ​ത്പാ​ദ​നം കു​റ​ഞ്ഞി​ല്ലെ​ന്നാ​ണ് ഉ​യ​ർ​ന്ന നി​കു​തി പി​രി​വ് കാ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

റ​ദ്ദാ​യ നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കാ​ൻ വേ​ണ്ടി അ​മി​ത​മാ​യി ഇ​ന്ധ​നം വാ​ങ്ങി​യ​തും പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല്പ​ന വ​ർ​ധി​പ്പി​ച്ചു. നി​കു​തി​യ​ട​യ്ക്കാ​ൻ റ​ദ്ദാ​യ നോ​ട്ടു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​തു​മൂ​ലം നി​കു​തി കു​ടി​ശി​ക​ക​ൾ തീ​ർ​ത്ത​തും നി​കു​തി പി​രി​വ് വ​ർ​ധി​പ്പി​ച്ച ഘ​ട​ക​മാ​ണ്.
ഡി​സം​ബ​റി​ൽ ക​സ്റ്റം​സ് ഡ്യൂ​ട്ടി 6.3 ശ​ത​മാ​നം കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. സ്വ​ർ​ണ ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​താ​ണു കാ​ര​ണം. സേ​വ​ന​നി​കു​തി 12.4 ശ​ത​മാ​നം മാ​ത്രം വ​ർ​ധി​ച്ചു.

ഏ​പ്രി​ൽ-​ഡി​സം​ബ​റി​ൽ പ​രോ​ക്ഷ​നി​കു​തി പി​രി​വ് 25 ശ​ത​മാ​നം വ​ർ​ധി​ച്ച് 6.3 ല​ക്ഷം കോ​ടി​യാ​യി. എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ 43 ശ​ത​മാ​ന​വും (ആ​കെ 2.7 ല​ക്ഷം കോ​ടി) സേ​വ​ന​നി​കു​തി​യി​ൽ 23.9 ശ​ത​മാ​ന​വും (1.83 ല​ക്ഷം കോ​ടി രൂ​പ) ക​സ്റ്റം​സ് ഡ്യൂ​ട്ടി​യി​ൽ 4.1 ശ​ത​മാ​ന​വും (1.67 ല​ക്ഷം കോ​ടി) വ​ർ​ധ​ന​യു​ണ്ട്.

ഇ​തേ കാ​ല​യ​ള​വി​ൽ പ്ര​ത്യ​ക്ഷ​നി​കു​തി 12.01 ശ​ത​മാ​നം​കൂ​ടി 5.53 ല​ക്ഷം കോ​ടി രൂ​പ​യാ​യി.


മാറ്റങ്ങളുടെ ബജറ്റ്
കൊ​ഗ്നി​റ്റീ​വ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ: ഫെ​ഡ​റ​ൽ ബാ​ങ്കും ശ്രീ​ചി​ത്ര​യും യോജിക്കുന്നു
ടെലികോം നിരക്കു യുദ്ധത്തിൽ എയർടെലിനു തിരിച്ചടി
ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സ് വാ​ൾ​പു​ട്ടി​ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്നു
നികുതി ഒഴിവുപരിധി കൂട്ടുമെന്നു റിപ്പോർട്ട്
ഫെ​ഡ​റ​ൽ ബാ​ങ്കും ട്രാ​ൻ​സ്ഫ​ർ ഈ​സി​യും ക​രാ​ർ ഒപ്പിട്ടു
ഇ​റ​ച്ചി​ക്കോ​ഴി​യി​ൽ നി​കു​തിവെ​ട്ടി​പ്പ്; പല ജില്ലയിലും വരുമാനമില്ല
സാംസംഗ് ‌ഗാലക്സി നോട്ട്-7; മാ​​പ്പ​​പേ​​ക്ഷി​​ച്ച് ബിസിനസ് മേധാവി കോ ​​ഡോം​​ഗ് ജി​​ൻ
സ്വർണമഴ ഉദ്ഘാടനം ചെയ്തു
ഉത്സവപ്രതീതി നല്കി നാളികേരം കുതിക്കുന്നു; കുരുമുളകിനു ചാഞ്ചാട്ടം
ലാഭമെടുപ്പിൽ തളർന്ന് ഓഹരി സൂചികകൾ
ബിഎസ്ഇ ഐപിഒ ഇന്ന്
എഐആർ അനുസരിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യേണ്ട ഇടപാടുകൾ
ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്ന് സ്റ്റീൽ കമ്പനികൾ
സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി ഇൻഫോസിസ്
ട്രംപിന്‍റെ നയങ്ങളിൽ ഞെട്ടി ഐടിയും മരുന്നുകമ്പനികളും
എക്സ്‌യുവി 500: മഹീന്ദ്രയുടെ രാശി
ബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ‍?
മൈക്രോസോഫ്റ്റിൽ വെട്ടിക്കുറയ്ക്കൽ 700 പേ​ർ​ക്കു ജോ​ലി പോ​കും
ചിപ്പ് കമ്പനി ക്വാൽകോമിനെതിരേ ആപ്പിൾ
കുതിപ്പു തുടർന്ന് ഇന്നോവ ക്രിസ്റ്റ
എച്ച്‌യുഎലിന്‍റെ ലാഭം കുറഞ്ഞു
57 കാബിൻ ക്രൂ അംഗങ്ങളെ എയർ ഇന്ത്യ മാറ്റി
സ്വാഭാവിക റബറിന്‍റെ നന്മയുമായി ഇവ നാച്വറ
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ 620 കോ​ടി​യു​ടെ പ​ദ്ധ​തി
ദുബായിൽ പാർപ്പിടസമുച്ചയവുമായി ശോഭാ ഗ്രൂപ്പ്
വി​​​ദേ​​​ശ​​​നാ​​​ണ്യശേ​​​ഖ​​​രം വർധിച്ചു
വിശ്വാസയോഗ്യത: ഫ്ലിപ്കാർട്ട് ഒന്നാമത്
ജിയോ സൗജന്യം നീളും!
ഇൻഫോസിസിൽനിന്നു മാറ്റപ്പെട്ടത് 9000 പേർ
ട്രംപിന്‍റെ നയങ്ങൾ: വാണിജ്യമേഖല ആശങ്കയിൽ
പുതിയ എക്കോസ്പോർട്ട് വിപണിയിൽ
ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നലാ​ഭം​ ഉയർന്നു
ഭ​വ​നവാ​യ്പ​ക​ളി​ൽ 25 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ച് ഡി​എ​ച്ച്എ​ഫ്എ​ൽ
തൊഴിലവസരങ്ങളുമായി ആർബിഐ
അ​ച​ൽ കു​മാ​ർ ഗു​പ്ത സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ
‌ബം​ഗ​ളൂ​രു, വാ​ട്ട് എ ​റോ​ക്കിം​ഗ് സി​റ്റി!
സാം​സം​ഗ് ഗാ​ല​ക്സി സി 9 ​പ്രോ അ​വ​ത​രി​പ്പി​ച്ചു
നബാർഡിന്‍റെ വായ്പാ ലക്ഷ്യം 1,28,199.38 കോടി രൂപ
ബിഎ​​സ്എ​​ൻഎ​​ൽ 4 ജി ​​മാ​​ർ​​ച്ചി​​ൽ
എഫ്സിഎെക്കു 45,000 കോടി രൂപയുടെ വായ്പ
ഇൻഷ്വറൻസ് കമ്പനികൾ ലിസ്റ്റ് ചെയ്യും
ഡൗണ്‍ലോഡിംഗിൽ ഫേസ്ബുക്ക് മുമ്പിൽ
ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ പരാജയം: കടകംപള്ളി
സ്നാപ്ഡീലിന്‍റെ നഷ്ടം കൂടി
ട്രായിക്കെതിരേ ഐഡിയ
വാട്ട്സ്അപ്പും ഇന്ത്യൻ നിയമവും
ചെ​റു​ക​ട​ക​ൾ ഒ​ന്നി​പ്പി​ച്ച് ഷോ​പ്പിം​ഗ് ബ​സാ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ സ​ഹാ​യം ചെ​യ്യും: തോ​മ​സ് ഐ​സ​ക്
തി​രു​മ​ല തി​രു​പ്പ​തി ദേ​വ​സ്വ​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പി​ഒ​എ​സ് മെ​ഷീ​ൻ
മൂന്നാം ത്രൈമാസത്തിൽ സൈബർ ആക്രണങ്ങൾ കൂടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.