ബ​ണ്ട് സോ​ളാ​ർ ഓ​ഫീ​സ് തു​റ​ന്നു
Tuesday, January 10, 2017 1:46 PM IST
കൊ​ച്ചി: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​രോ​ർ​ജ ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ളാ​യ ബ​ണ്ട് സോ​ളാ​ർ ക​ള​മ​ശേ​രി​യി​ൽ ഓ​ഫീ​സ് തു​റ​ന്നു. വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ൽ വി​പു​ല​മാ​യ വി​ത​ര​ണശൃം​ഖ​ല​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​ത്ര​സ​ളേ​ന​ത്തി​ൽ പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ സു​ധീ​ഷ് മ​ണി, ബ്രാ​ഞ്ച് ഹെ​ഡ് ടി.​ആ​ർ. സു​ബാ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​ളേ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.