മ​രീ​സ മേ​യ​ർ യാ​ഹൂ വി​ടു​ന്നു
മ​രീ​സ മേ​യ​ർ  യാ​ഹൂ വി​ടു​ന്നു
Tuesday, January 10, 2017 1:46 PM IST
സണ്ണിഡെയ്ൽ(കലിഫോർണിയ): യാ​ഹൂ​വി​ന്‍റെ ഏ​റ്റ​വും മൂ​ല്യമു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ചൈ​നീ​സ് ഇ​ന്‍റ​ർ​നെ​റ്റ് ഭീ​മ​ൻ ആ​ലി​ബാ​ബ​യ്ക്കു വി​റ്റു. ഇ​തോ​ടെ സി​ഇ​ഒ മ​രീ​സ മേ​യ​ർ കന്പനി വി​ടു​ക​യാ​ണെ​ന്ന് യാ​ഹൂ സ്ഥി​രീ​ക​രി​ച്ചു. ക​ന്പ​നി വെ​റൈസ​ണു​മാ​യി ല​യി​ച്ച​തി​നു ശേ​ഷ​മാ​യി​രി​ക്കും മേ​യ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്.

നേ​ര​ത്തേ അ​മേ​രി​ക്ക​ൻ ടെ​ലി​കോം ഭീ​മ​നാ​യ വെ​റൈസ​ൺ യാ​ഹൂ​വി​നെ ഏ​റ്റെ​ടു​ത്ത​തോ​ടെ ക​ന്പ​നി​യി​ൽ തു​ട​രാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു മേ​യ​ർ. എ​ന്നാ​ൽ, യാ​ഹൂ​വി​ന്‍റെ ഇ​ന്‍റ​ർ​നെ​റ്റ് വി​ഭാ​ഗ​ത്തെ ആ​ലി​ബാ​ബ​യ്ക്കു കൈ​മാ​റാ​ൻ‌ തീ​രു​മാ​ന​മാ​യ​തോ​ടെ മേ​യ​ർ യാ​ഹൂ വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യാ​ഹൂ​വി​ന്‍റെ പ്ര​ധാ​ന ഓ​ഹ​രി​യു​ട​മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു ആ​ലി​ബാ​ബ. ഇ​തോ​ടെ ഇ​ന്‍റ​ർ​നെ​റ്റ് വി​ഭാ​ഗം അ​ൽ​റ്റാ​ബാ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും. മേ​യ​റോ​ടൊ​പ്പം യാ​ഹൂ​വി​ന്‍റെ സ​ഹ​സ്ഥാ​പ​ക​ൻ ഡേ​വി​ഡ് ഫി​ലോ​യും ക​ന്പ​നി വി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.