ഫ്ലി​പ്കാ​ർ​ട്ടി​ൽ​ കൂട്ട രാജി
Wednesday, January 11, 2017 1:29 PM IST
ബം​ഗ​ളൂ​രു: ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ സി​ഇ​ഒ ആ​യി ക​ല്യാ​ൺ കൃ​ഷ്ണ​മൂ​ർ​ത്തി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ മൂ​ന്നു പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ജി​വ​ച്ചു.

ഇ-​കാ​ർ​ട്ട് മേ​ധാ​വി സാ​യി കി​ര​ൺ കൃ​ഷ്ണ​മൂ​ർ​ത്തി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രോ​ജി​ത് ചാ​റ്റ​ർ​ജി, ചീ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ സ​മ​ർ​ദീ​പ് സു​ബ​ന്ദ് എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.
മു​ങ്ങു​ന്ന ക​പ്പ​ലി​ൽ​നി​ന്നു​ള്ള ര​ക്ഷ​പ്പെ​ട​ലാ​യാ​ണ് ഈ ​കൂ​ട്ട രാ​ജി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.