മാ​രു​തി സു​സു​കി ഇ​ഗ്‌​നി​സ് നാ​ളെ
Wednesday, January 11, 2017 1:29 PM IST
മും​ബൈ: മാ​രു​തി സു​സു​കി​യു​ടെ ഏ​റ്റ​വും പു​തി​യ കാ​ർ ഇ​ഗ്‌​നി​സ് നാ​ളെ പു​റ​ത്തി​റ​ക്കും. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന ഇ​ഗ്‌​നി​സ് ഇ​ല​ക്‌​ട്രോണേ​ഷ​ൻ എ​ന്ന ച​ട​ങ്ങി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​രെ സാ​ക്ഷി​നി​ർ​ത്തി​യാ​ണ് ഇ​ഗ്‌​നി​സ് പു​റ​ത്തി​റ​ങ്ങു​ക. യു​വാ​ക്ക​ളെ ല​ക്ഷ്യം​വ​ച്ച് പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും എ​ത്തു​ന്ന ഇ​ഗ്‌​നി​സ് ക​ഴി​ഞ്ഞ വ​ർ​ഷം ജ​പ്പാ​നി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. മാ​രു​തി​യു​ടെ പ്രീ​മി​യം നെ​ക്സ ഔ​ട്ട്‌ലെറ്റു​ക​ൾ വ​ഴി വി​ല്പ​ന ന​ട​ത്തു​ന്ന ഇ​ഗ്‌​നി​സി​ന് 4.7 ല​ക്ഷം മു​ത​ൽ ഏ​ഴു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല.