പുതിയ ഡാറ്റാ ഓഫറുമായി ഐഡിയ
പുതിയ ഡാറ്റാ ഓഫറുമായി ഐഡിയ
Thursday, January 12, 2017 2:50 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​തി​​​​യ ഡാ​​​​റ്റാ ഓ​​​​ഫ​​​​റു​​​​മാ​​​​യി ഐ​​​​ഡി​​​​യ. നി​​​​ല​​​​വി​​​​ലു​​​​ള്ള പ്രീ​​​​പെ​​​​യ്ഡ് വ​​​​രി​​​​ക്കാ​​​​ർ​​​​ക്ക് 348 രൂ​​​​പ​​​​യു​​​​ടെ റീ​​​​ച്ചാ​​​​ർ​​​​ജ് പാ​​​​യ്ക്ക് വ​​​​ഴി ഒ​​​​രു ജി​​​​ബി ഡാ​​​​റ്റ​​​​യോ​​​​ടൊ​​​​പ്പം പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത വോ​​​​യി​​​​സ് കോ​​​​ളിം​​​​ഗും എ​​​​സ്എം​​​​എ​​​​സും ല​​​​ഭി​​​​ക്കും. പു​​​​തി​​​​യ 4ജി ​​​​ഹാ​​​​ൻ​​​​ഡ്സെ​​​​റ്റ് വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഈ ​​​​പായ്​​​​ക്കി​​​​നൊ​​​​പ്പം 3 ജി​​​​ബി ഡാ​​​​റ്റാ അ​​​​ധി​​​​കം ല​​​​ഭി​​​​ക്കും. 28 ദി​​​​വ​​​​സ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള ഡാ​​​​റ്റാ പാ​​​​യ്ക്ക് വർഷം 13 ത​​​​വ​​​​ണ മാ​​​​ത്ര​​​​മേ റീ​​​​ച്ചാ​​​​ർ​​​​ജ് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.