ഇപിഎഫ് തുക അടയ്ക്കല്‍ 20 വരെ നീട്ടി
ഇപിഎഫ് തുക അടയ്ക്കല്‍ 20 വരെ നീട്ടി
Friday, January 13, 2017 2:03 PM IST
ന്യൂ​ഡ​ല്‍ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി(ഇ​പി​എ​ഫ്)​ലേ​ക്ക് ജ​നു​വ​രി 15ന​കം അ​ട​യ്‌​ക്കേ​ണ്ട തു​ക​ക​ള്‍ 20ന​കം അ​ട​ച്ചാ​ല്‍ മ​തി​യെ​ന്ന് ഇ​പി​എ​ഫ് സം​ഘ​ട​ന അ​റി​യി​ച്ചു. ചെലാ​നു​ക​ളും റി​ട്ടേ​ണു​ക​ളും സ​മ​ര്‍പ്പി​ക്കാ​നു​ള്ള യു​എ​എ​ന്‍ അ​ധി​ഷ്ഠി​ത പോ​ര്‍ട്ട​ലി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ത്തി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണി​ത്. പ​ല​ര്‍ക്കും യു​എ​എ​ന്‍ ല​ഭി​ക്കാ​നും പ്ര​യാ​സം നേ​രി​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.