പുതിയ പദ്ധതിയുമായി ഫിൻവെന്‍റ് ഗോൾഡ് ലോൺ
പുതിയ പദ്ധതിയുമായി ഫിൻവെന്‍റ്  ഗോൾഡ് ലോൺ
Friday, January 13, 2017 2:03 PM IST
കോ​ട്ട​യം: നോ​ട്ട് പി​ൻ​വ​ലി​ക്ക​ൽ സൃ​ഷ്ടി​ച്ച പ​ണ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് ല​ഘൂ​ക​രി​ക്കാ​ൻ ഗോ​ൾ​ഡ് ലോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ സൗ​ക​ര്യ​വു​മാ​യി എ​ൻ​ബി​എ​ഫ്സി ഫി​ൻ​വെ​ന്‍റ് ഫി​നാ​ൻ​സ്. ഫി​ൻ​വെ​ന്‍റ് ഗോ​ൾ​ഡ് ലോ​ൺ എ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഒ​രു ല​ക്ഷം രൂ​പ വ​രെ പ​ണ​മാ​യി ന​ൽ​കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി.

സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​ർ​ന്ന വാ​യ്പാ തു​ക, കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ പ​ണം ല​ഭ്യ​മാ​ക്കാ​ൻ ഈ​സി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഫി​ൻ​വെ​ന്‍റ് ഗോ​ൾ​ഡ് ലോ​ണി​ന്‍റെ മ​റ്റ് പ്ര​ത്യേ​ക​തകളാ​ണ്. ഫോ​ൺ: 8111997821.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.