കൂടുതൽ സുരക്ഷയുമായി പുതിയ പാൻ കാർഡ്
Saturday, January 14, 2017 1:07 PM IST
മും​​ബൈ: കൂ​​ടു​​ത​​ൽ സു​​ര​​ക്ഷ​​യു​​മാ​​യി പു​​തി​​യ പാ​​ൻ (പെ​​ർ​​മ​​നെ​​ന്‍റ് അ​​ക്കൗ​​ണ്ട് ന​​മ്പ​​ർ) കാ​​ർ​​ഡു​​മാ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ. ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ പു​​തി​​യ രൂ​​പ​​ത്തി​​ലും ഭാ​​വ​​ത്തി​​ലു​​മു​​ള്ള പാ​​ൻ കാ​​ർ​​ഡു​​ക​​ൾ അ​​ച്ച​​ടി​​ച്ചു​​വ​​രി​​ക​​യാ​​ണ്. എ​​ൻ​​എ​​സ്ഡി​​എ​​ലി​​ലും യു​​ടി​​ഐ ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് സ​​ർ​​വീ​​സ്‌ ലി​​മി​​റ്റ​​ഡി​​ലും പ്രി​​ന്‍റ് ചെ​​യ്യു​​ന്ന പാ​​ൻ കാ​​ർ​​ഡു​​ക​​ൾ പു​​തി​​യ അ​​പേ​​ക്ഷ​​ക​​ർ​​ക്കും പ​​ഴ​​യ​​ത് പു​​തു​​ക്കാ​​നാ​​യി അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​വ​​ർ​​ക്കു​​മാ​​ണു ല​​ഭി​​ക്കു​​ക.

പൂ​​ർ​​ണ​​മാ​​യും യ​​ന്ത്ര​​സ​​ഹാ​​യ​​ത്താ​​ൽ ത​​യാ​​റാ​​ക്കു​​ന്ന കാ​​ർ​​ഡു​​ക​​ൾ തെ​​റ്റി​​ല്ലാ​​ത്ത​​വ​​യാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പി​​ന്‍റെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ൽ. ഹി​​ന്ദി, ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​ക​​ളി​​ലാ​​ണ് വി​​വ​​ര​​ങ്ങ​​ൾ ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്.


ക്വി​​ക് റെ​​സ്പോ​​ൺ​​സ് കോ​​ഡ് എ​​ന്ന പു​​തി​​യ സം​​വി​​ധാ​​ന​​മാ​​ണ് പു​​തി​​യ പാ​​ൻ​​കാ​​ർ​​ഡു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വേ​​രി​​ഫി​​ക്കേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ ഈ ​​സം​​വി​​ധാ​​നം സ​​ഹാ​​യി​​ക്കും. ര​​ണ്ടു ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള പ​​ണകൈ​​മാ​​റ്റ​​ങ്ങ​​ൾ​​ക്കും ബാ​​ങ്ക് അ​​ക്കൗ​​ണ്ട് രൂ​​പീ​​ക​​ര​​ണ​​ത്തി​​നും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യാ​​യി പാ​​ൻ കാ​​ർ​​ഡ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യി​​രു​​ന്നു. നി​​ല​​വി​​ൽ രാ​​ജ്യ​​ത്ത് 25 കോ​​ടി​​യി​​ല​​ധി​​കം പാ​​ൻ​​കാ​​ർ​​ഡ് ഉ​​ട​​മ​​ക​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.