വികസന പട്ടിക: ഇന്ത്യ 70-ാം സ്ഥാനത്ത്
Tuesday, January 17, 2017 1:44 PM IST
ദാവോസ്: വി​ക​സ​ന പാ​ത​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക സം​ബ​ന്ധി​ച്ചു വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഇ​ന്ത്യ​ക്കു 60-ാം സ്ഥാ​നം. 79 രാ​ജ്യ​ങ്ങ​ളു​ള്ള പ​ട്ടി​ക​യാ​ണ് വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം പു​റ​ത്തു​വി​ട്ട​ത്.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ ചൈ​ന​യാ​ണ്. പ​ട്ടി​ക​യി​ൽ 15-ാം സ്ഥാ​ന​മാ​ണ് ചൈ​ന​യ്ക്കു​ള്ള​ത്. ബം​ഗ്ലാ​ദേ​ശ് 36 -ാം സ്ഥാ​ന​ത്തും പാ​ക്കി​സ്ഥാ​ൻ 52-ാം സ്ഥാ​ന​ത്തു​മാ​ണ്.

മി​ക്ക രാ​ജ്യ​ങ്ങ​ളും സാ​മ്പ​ത്തി​ക പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​ലും, അ​സ​മ​ത്വ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മു​ള്ള പ​രി​ശ്ര​മ​ങ്ങ​ളി​ൽ പി​ന്നോ​ട്ടു പോ​യ​താ​യി റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.