അ​ച​ൽ കു​മാ​ർ ഗു​പ്ത സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ
അ​ച​ൽ കു​മാ​ർ ഗു​പ്ത സൗ​ത്ത് ഇ​ന്ത്യ​ൻ  ബാ​ങ്ക് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ
Thursday, January 19, 2017 1:21 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ച​​​ൽ കു​​​മാ​​​ർ ഗു​​​പ്ത നി​​​യ​​​മി​​​ത​​​നാ​​​യി.

ഉ​​​ന്ന​​​ത​​​ത​​​ല കോ​​​ർ​​​പ​​​റേ​​​റ്റ് ക്രെ​​​ഡി​​​റ്റ്, ട്ര​​​ഷ​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ് രം​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ബാ​​​ങ്കിം​​​ഗ്, സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഗു​​​പ്ത​​​യ്ക്ക് നാല്പതില​​​ധി​​​കം വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യസ​​​മ്പ​​​ത്തു​​​ണ്ട്.
സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ കോ​​​ർ​​​പ​​​റേ​​​റ്റ് അ​​​ക്കൗ​​​ണ്ട്സ് ഗ്രൂ​​​പ്പ് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്ബി​​​ഐ മ്യൂ​​​ച്വൽ ഫ​​​ണ്ടി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് പട്യാ​​​ല​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ഐ​​​എ​​​ഫ്സി​​​ഐ ലി​​​മി​​​റ്റി​​​ഡി​​ന്‍റെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.