തൊഴിലവസരങ്ങളുമായി ആർബിഐ
തൊഴിലവസരങ്ങളുമായി ആർബിഐ
Thursday, January 19, 2017 1:21 PM IST
മും​ബൈ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (ഐ​ടി), സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ൽ എ​ന്നി​വ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തേ​ടു​ന്നു. സൈ​ബ​ർ സെ​ക്യൂ​രി​റ്റി, സി​സ്റ്റം​സ് ഓ​ഡി​റ്റ്, റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ, പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഏ​ഴ്. കൂ​ടു​ൽ വി​വ​ര​ങ്ങ​ൾ‌​ക്ക്: rbi.org.in


ഹാ​ക്ക​ർ ഗ്രൂ​പ്പു​ക​ൾ ബം​ഗ്ലാ​ദേ​ശ് സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ​നി​ന്ന് വ​ൻ തോ​തി​ൽ തു​ക അപഹരിച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ർ​ബി​ഐ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. കൂ​ടാ​തെ രാ​ജ്യം ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന സാ​ഹച​ര്യ​ത്തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ള​രെ വ​ലു​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.