ഭ​വ​നവാ​യ്പ​ക​ളി​ൽ 25 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ച് ഡി​എ​ച്ച്എ​ഫ്എ​ൽ
ഭ​വ​നവാ​യ്പ​ക​ളി​ൽ 25 ശ​ത​മാ​നം വ​ള​ർ​ച്ച  പ്ര​തീ​ക്ഷി​ച്ച് ഡി​എ​ച്ച്എ​ഫ്എ​ൽ
Thursday, January 19, 2017 1:21 PM IST
കൊ​​​ച്ചി: മൂ​​​ന്നു വ​​​ർ​​​ഷ​​​ം​​​കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​വ​​​നവാ​​​യ്പ​​​ക​​​ളി​​​ൽ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ലാ ഭ​​​വ​​​ന​​​വാ​​​യ്പാ ക​​​ന്പ​​​നി ഡി​​​എ​​​ച്ച്എ​​​ഫ്എ​​​ൽ. ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ ഒ​​​ൻ​​​പ​​​തു മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ ഡി​​​എ​​​ച്ച്എ​​​ഫ്എ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ​​​ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 20 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ഹ​​​ർ​​​ഷി​​​ൽ മേ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ഡി​​​എ​​​ച്ച്എ​​​ഫ്എ​​​ലിന്‍റെ ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ളി​​​ൽ 22 ശ​​​ത​​​മാ​​​ന​​​വും ദ​​​ക്ഷി​​​ണമേ​​​ഖ​​​ല​​​യി​​​ൽനി​​​ന്നാ​​​ണെ​​​ന്നും കൊ​​​ച്ചി​​​യി​​​ലെ ഭ​​​വ​​​നവാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 2016 ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ൽ സ്ഥാ​​​പ​​​നം 31.67ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 244.77 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി​​​യ​​​താ​​​യും അദ്ദേഗഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.