ഇൻഫോസിസിൽനിന്നു മാറ്റപ്പെട്ടത് 9000 പേർ
ഇൻഫോസിസിൽനിന്നു മാറ്റപ്പെട്ടത് 9000 പേർ
Friday, January 20, 2017 1:46 PM IST
ബം​​​ഗ​​​ളൂ​​​രു: യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം മൂ​​​ലം ഇ​​​ൻ​​​ഫോ​​​സി​​​സി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റ്റ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 8000 - 9000 വ​​​രെ​​​യാ​​​ണെ​​​ന്നു ക​​​മ്പ​​​നി​​​യു​​​ടെ മാ​​​ന​​​വ​​​ശേ​​​ഷി വ​​​കു​​​പ്പ് മേ​​​ധാ​​​വി കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു.

എ​​​ല്ലാ മൂ​​​ന്നു മാ​​​സ​​​ത്തി​​​ലും ക​​​മ്പ​​​നി 2000 പേ​​​രെ അ​​​വ​​​രു​​​ടെ സ്ഥാ​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴിവാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.