ദുബായിൽ പാർപ്പിടസമുച്ചയവുമായി ശോഭാ ഗ്രൂപ്പ്
ദുബായിൽ പാർപ്പിടസമുച്ചയവുമായി ശോഭാ ഗ്രൂപ്പ്
Friday, January 20, 2017 1:46 PM IST
ദു​​​ബാ​​​യ്: പ്ര​​​മു​​​ഖ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പ​​​റാ​​​യ ശോ​​​ഭ ഗ്രൂ​​​പ്പ്, ദു​​​ബാ​​​യ് ന​​​ഗ​​​ര​​​ത്തി​​​ൽ ഹാ​​ർ​​ട്ട് ലാ​​ൻ​​ഡ് എ​​സ്റ്റേ​​റ്റ്- ക്വാ​​ഡ് ഹോം​​സ് എ​​ന്ന ആ​​​ഡം​​​ബ​​​ര പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

നി​​​ർ​​​മാ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ൽ ക്വാ​​​ഡ് ഹോം ​​​വി​​​ല​​​യു​​​ടെ 50 ശ​​​ത​​​മാ​​​ന​​​വും പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ 10 ശ​​​ത​​​മാ​​​ന​​​വും വീ​​​ട് സ്വ​​ന്ത​​മാ​​ക്കി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ബാ​​​ക്കി 40 ശ​​​ത​​​മാ​​​ന​​​വും അ​​​ട​​​യ്ക്കാ​​​വു​​​ന്ന ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പേ​​​മെ​​​ന്‍റ് പ്ലാ​​​ൻ ശോ​​​ഭ ഗ്രൂ​​​പ്പ് ന​​​ൽ​​​കു​​​ന്നു.


ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ന​​​ന്യ​​​മാ​​​യ ഉ​​​ദ്യ​​​മ​​​ത്തോ​​​ടെ പു​​​തു​​​വ​​​ർ​​​ഷ​​​ത്തെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ അ​​​തി​​​യാ​​​യ ആ​​​ഹ്ലാ​​​ദ​​​മു​​ണ്ടെ​​ന്ന് പി​​​എ​​​ൻ​​​സി മേ​​​നോ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.