സ്വാഭാവിക റബറിന്‍റെ നന്മയുമായി ഇവ നാച്വറ
സ്വാഭാവിക റബറിന്‍റെ നന്മയുമായി ഇവ നാച്വറ
Friday, January 20, 2017 1:46 PM IST
കോ​​​ട്ട​​​യം: സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ർ​​​മി​​​ക്കു​​​ന്ന ഹ​​​വാ​​​യ് ചെ​​​രു​​​പ്പു​​​ക​​​ളു​​​മാ​​​യി ഇ​​​വ റ​​​ബേ​​​ഴ്സ്. ഇ​​​വ ഹ​​​വാ​​​യി​​​യു​​​ടെ നാ​​​ച്വ​​​റ ഹ​​​വാ​​​യ് ചെ​​​രു​​​പ്പു​​​ക​​​ൾ റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ വി​​​ദ​​​ഗ്ധ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി​​​യോ​​​ടു​​​കൂ​​​ടി​​​യാ​​​ണു ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​സ്ഥി​​​തി, ആ​​​രോ​​​ഗ്യ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കൂ​​​ടി ശ്ര​​​ദ്ധി​​​ച്ചു​​​ള്ള​​​താ​​​ണ് ഈ ​​​ചെ​​​രു​​​പ്പു​​​ക​​​ൾ എ​​​ന്നു ഇ​​​വ ഹ​​​വാ​​​യി മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ണ​​​ർ ജോ​​​യി​​​ക്കു​​​ട്ടി തോ​​​ക്ക​​​നാ​​​ട്ട് പ​​​റ​​​ഞ്ഞു. 26 വ​​​ർ​​​ഷ​​​മാ​​​യി ചെ​​​രു​​​പ്പ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ലു​​​ള്ള​​​താ​​​ണ് ഇ​​​വ ഹ​​​വാ​​​യ്.

പി​​​വി​​​സി പോ​​​ലെ പ​​​രി​​​സ്ഥി​​​തി​​​ക്കു ദോ​​​ഷം വ​​​രു​​​ത്തു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ചെ​​​രു​​​പ്പു​​​ക​​​ളി​​​ൽനി​​​ന്നൊ​​​രു​​​ മാ​​​റ്റം ആ​​​ണു സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ഹ​​​വാ​​​യ് ചെ​​​രു​​​പ്പ് എ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കൃ​​​ത്രി​​​മ റ​​​ബ​​​റും പി​​​വി​​​സി മെ​​​റ്റീ​​​രി​​​യ​​​ലും ചേ​​​ർ​​​ത്താ​​​ണ് ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ലു​​​ള്ള മി​​​ക്ക ബ്രാ​​​ൻ​​​ഡു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.


റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ 100 ശ​​​ത​​​മാ​​​നം നാ​​​ച്വ​​​റ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ഇ​​​വ ഹ​​​വാ​​​യ് നാ​​​ച്വ​​​റ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കി​​​ട്ടു​​​ന്ന ഷോ​​​ക്ക് അ​​​ബ്സേ​​​ർ​​​ബ​​​ർ ഇ​​​ഫ​​​ക്ട് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ കാ​​​ൽ​​​മു​​​ട്ടി​​​നും പാ​​​ദ​​​ങ്ങ​​​ൾ​​​ക്കും തേ​​​യ്മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രെ ഉ​​​ദ്ധ​​​രി​​​ച്ചു ക​​​മ്പ​​​നി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഇ​​​തു സ​​​ഹാ​​​യ​​​ക​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.