സ്വർണമഴ ഉദ്ഘാടനം ചെയ്തു
സ്വർണമഴ ഉദ്ഘാടനം ചെയ്തു
Monday, January 23, 2017 1:20 PM IST
തൃ​ശൂ​ർ: പ്ര​മു​ഖ ധ​ന​കാ​ര്യ സേ​വ​ന സ്ഥാ​പ​ന​മാ​യ കെ​എ​ൽ​എം ആ​ക്സി​വ ഫി​ൻ​വെ​സ്റ്റി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ പ​ദ്ധ​തി​യാ​യ ‘സ്വ​ർ​ണ​മ​ഴ’ ചെ​യ​ർ​മാ​ൻ ഡോ. ​ജെ.​ അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഡി ജോ​സു​കു​ട്ടി സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ലൂ​ക്കാ​സ് ജ്വല്ല​റി ഉ​ട​മ ജോ​സ് ആ​ലു​ക്കാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​ഒ.​ ഇ​ട്ടൂ​പ്പ്, ജോ​ർ​ജ് കു​ര്യ​യ്്പ്, റീ​ജ​ണ​ൽ മാ​നേ​ജ​ർ ബി​ജു എ.​ ബാ​ല​ൻ, ഡി​ജി​എം ജി​സ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കെ​എ​ൽ​എ​മ്മി​ന്‍റെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലൂ​ടെ​യും 916 സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ര​ണ്ടു​ഗ്രാം മു​ത​ൽ തൂ​ക്ക​ത്തി​ൽ ത​വ​ണ​ക​ളാ​യി പ​ണ​മ​ട​ച്ച് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.