സാംസംഗ് ‌ഗാലക്സി നോട്ട്-7; മാ​​പ്പ​​പേ​​ക്ഷി​​ച്ച് ബിസിനസ് മേധാവി കോ ​​ഡോം​​ഗ് ജി​​ൻ
സാംസംഗ് ‌ഗാലക്സി നോട്ട്-7; മാ​​പ്പ​​പേ​​ക്ഷി​​ച്ച് ബിസിനസ് മേധാവി കോ ​​ഡോം​​ഗ് ജി​​ൻ
Monday, January 23, 2017 1:21 PM IST
സീ​​യൂ​​ൾ: 2016ൽ ​​ലോ​​കം ക​​ണ്ട ഏ​​റ്റ​​വും വ​​ലി​​യ ടെ​​ക് പ​​രാ​​ജ​​യം നേ​​രി​​ട്ട സാം​​സം​​ഗ് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി. നോ​​ട്ട്-7 ഫോ​​ണു​​ക​​ളി​​ലെ അ​​പാ​​ക​​ത‌​​യി​​ൽ ക​​മ്പ​​നി​​യു​​ടെ മൊ​​ബൈ​​ൽ ബി​​സി​​ന​​സ് മേ​​ധാ​​വി കോ ​​ഡോം​​ഗ് ജി​​ൻ ആ​​ണ് ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി​​യ​​ത്. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു​​ണ്ടാ​​യ ബു​​ദ്ധി​​മു​​ട്ടി​​ൽ നി​​ർ​​വ്യാ​​ജം ഖേ​​ദി​​ക്കു​​ന്ന​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ബാ​​റ്റ​​റി നി​​ർ​​മാ​​ണ​​ത്തി​​ലു​​ണ്ടാ​​യ അ​​പാ​​ക​​ത​​ക​​ളാ​​ണ് ഫോ​​ൺ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തി​​നു കാ​​ര​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്ന​​ലെ​​യാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച് സാം​​സം​​ഗ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​തി​​ക​​രി​​ച്ച​​ത്.


നോ​​ട്ട് 7 എ​​ന്ന ഒ​​രേ​​യൊ​​രു മോ​​ഡ​​ലി​​ലൂ​​ടെ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ ക​​മ്പ​​നി​​യു​​ടെ ലാ​​ഭ​​ത്തി​​ൽ വ​​ൻ ഇ​​ടി​​വു​​ണ്ടാ​​യ​​തി​​നൊ​​പ്പം വി​​ശ്വാ​​സ്യ​​ത ത​​ക​​രു​​ക​​യും ചെ​​യ്തു. അ​​ന്താ​​രാ​​ഷ്‌​​ട്ര ത​​ല​​ത്തി​​ൽ അ​​ന്വേ​​ഷ​​ണങ്ങ​​ൾ വ​​രെ ക​​മ്പ​​നി​​ക്കു നേ​​രി​​ടേ​​ണ്ടി​​വ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.