ശബ്ദതരംഗങ്ങളിലൂടെ പണമിടപാട്; പുതിയ നീക്കവുമായി ഫ്രീചാർജ്
ശബ്ദതരംഗങ്ങളിലൂടെ പണമിടപാട്; പുതിയ നീക്കവുമായി ഫ്രീചാർജ്
Monday, February 13, 2017 10:35 AM IST
മും​​ബൈ: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്‍റ് ക​​മ്പ​​നി​​യാ​​യ ഫ്രീ ​​ചാ​​ർ​​ജ്, ട​​ൺ ടാ​​ഗു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കും. ഇ​​തോ​​ടെ ഫ്രീ​​ചാ​​ർ​​ജി​​ന്‍റെ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ശ​​ബ്ദ​​ത​​രം​​ഗ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ പ​​ണം കൈ​​മാ​​റ്റം ന​​ട​​ത്താ​​നാ​​കും.

ശ​​ബ്ദ​​ത​​രം​​ഗം മാ​​ധ്യ​​മ​​മാ​​ക്കി​​യാ​​ണ് പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം.

ശ​​ബ്ദ​​ത​​രം​​ഗ​​ങ്ങ​​ളെ ആ​​ധാ​​ര​​മാ​​ക്കി പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കു​​ന്ന ക​​മ്പ​​നി​​യാ​​ണ് ട​​ൺ ടാ​​ഗ്. ഇ​​ട​​പാ​​ടു​​കാ​​ർ ത​​ങ്ങ​​ളു​​ടെ ഫ്രീ​​ചാ​​ർ​​ജ് ആ​​പ്പി​​ൽ ‘പേ’ ​​അ​​ല്ലെ​​ങ്കി​​ൽ ‘സെ​​ൻ​​ഡ്’ ഓ​​പ്ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ശേ​​ഷം സൗ​​ണ്ട് പേ​​മെ​​ന്‍റ് എ​​ന്ന ഓ​​പ്ഷ​​ൻ ക്ലി​​ക്ക് ചെ​​യ്താ​​ൽ മ​​തി. ശേ​​ഷം വ്യാ​​പാ​​രി ഇ​​ട​​പാ​​ട് വി​​വ​​ര​​ങ്ങ​​ൾ ത​​ന്‍റെ പ്ലാ​​റ്റ്ഫോ​​മി​​ൽ ന​​ല്ക​​ണം. വ്യാ​​പാ​​രി​​യു​​ടെ ആ​​പ് പു​​റ​​ത്തു​​വി​​ടു​​ന്ന ശ​​ബ്ദ​​ത​​രം​​ഗ​​ങ്ങ​​ൾ ഇ​​ട​​പാ​​ടു​​കാ​​രു​​ടെ അ​​പ്പി​​ലെ​​ത്തും. ഒ​​ടി​​പി, ക്യു ​​ആ​​ർ കോ​​ഡ് ഒ​​ഥ​​ന്‍റി​​ക്കേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ ഇ​​വി​​ടി​​ല്ല. ഇ​​ട​​പാ​​ടു​​കാ​​ർ പേ ​​ബ​​ട്ട​​ൺ ക്ലി​​ക്ക് ചെ​​യ്താ​​ൽ മൈ​​ക്രോ സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ കൈ​​മാ​​റ്റം പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നാ​​ണ് ക​​മ്പ​​നി​​യു​​ടെ വാ​​ഗ്ദാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.