മുത്തൂറ്റ് ഫിനാൻസിന്‍റെ ലാഭം 291 കോടി രൂപ
മുത്തൂറ്റ് ഫിനാൻസിന്‍റെ  ലാഭം 291 കോടി രൂപ
Tuesday, February 14, 2017 1:35 PM IST
കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണപ്പണ​യ വാ​യ്പ ക​ന്പ​നി​യാ​യ മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ ഡി​സം​ബ​ർ പാ​ത​ത്തി​ലെ ലാ​ഭം 291 കോ​ടി രൂ​പ.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ൽ​നി​ന്നും 56 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഈ ​പാ​ദ​ത്തി​ൽ ക​ന്പ​നി ഈ ​വ​ർ​ഷം കൈ​വ​രി​ച്ച​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്പ​ത് മാ​സ കാ​ല​യ​ള​വി​ലെ ക​ന്പ​നി​യു​ടെ ലാ​ഭം 858 കോ​ടി രൂ​പ​യാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ്ഥാ​ന​ത്ത് ക​ന്പ​നി​യു​ടെ ലാ​ഭം 810 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ 2583 കോ​ടി രൂ​പയു​ടെ വാ​യ്പ​യാ​ണ് ക​ന്പ​നി അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം ക​ന്പ​നി അ​നു​വ​ദി​ച്ച 1583 കോ​ടി രൂ​പ​യു​ടെ 11 ശ​ത​മാ​നം വ​ർ​ധി​ച്ച ക​ണ​ക്കാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.