കുറഞ്ഞ നിരക്കുമായി ലുഫ്താൻസ
കുറഞ്ഞ നിരക്കുമായി ലുഫ്താൻസ
Wednesday, February 15, 2017 1:40 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ർ​​​മ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ലു​​​ഫ്താ​​​ൻ​​​സ ഇ​​​ന്ത്യ​​​യി​​​ലേക്ക് കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങും. ഇ​​​ന്ത്യ​​​യി​​​ലെ സാ​​​ധ്യ​​​ത​​​ക​​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങാ​​​ൻ ക​​​ന്പ​​​നി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി ക​​​ന്പ​​​നി സി​​​ഇ​​​ഒ കാ​​​ർ​​​സ്റ്റ​​​ൻ സ്പോ​​​ർ ഇ​​ന്ന​​ലെ സൂ​​​ച​​​ന ന​​​ൽ​​​കി.


എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​ൻ വ്യോ​​മ​​യാ​​ന മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ന്പ​​​നി​​​യു​​​ടെ രം​​​ഗ​​​പ്ര​​​വേ​​​ശ​​​ന​​​ത്തെ​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​ത ന​​​ൽ​​​കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​യി​​​ല്ല. എ​​​യ​​​ർ​​​ബ​​​സ് എ-350 ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള വി​​മാ​​ന​​ങ്ങ​​ളാ​​കും ക​​​ന്പ​​​നി ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.