ജോ​ളി സി​ൽ​ക്സി​ൽ കൂ​ൾ കോ​ട്ട​ണ്‍ ഫെ​സ്റ്റി​വ​ൽ
ജോ​ളി സി​ൽ​ക്സി​ൽ  കൂ​ൾ കോ​ട്ട​ണ്‍ ഫെ​സ്റ്റി​വ​ൽ
Wednesday, February 15, 2017 1:40 PM IST
തൃ​​​ശൂ​​​ർ: വേ​​​ന​​​ലി​​​നെ ത​​​ണു​​​പ്പി​​​ക്കാ​​​ൻ കോ​​​ട്ട​​​ണ്‍ വ​​​സ്ത്ര​​​ങ്ങ​​​ളു​​​മാ​​​യി ജോ​​​ളി സി​​​ൽ​​​ക്സി​​​ൽ കൂ​​​ൾ കോ​​​ട്ട​​​ണ്‍ ഫെ​​​സ്റ്റി​​​വ​​​ൽ ആ​​​രം​​​ഭി​​​ച്ചു.

299 രൂ​​​പ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​ട്ട​​​ണ്‍ വ​​​സ്ത്ര​​​ങ്ങ​​​ളാ​​​ണ് ഫെ​​​സ്റ്റി​​​വ​​​ലി​​​നെ ജ​​​ന​​​പ്രി​​​യ​​​മാ​​​ക്കു​​​ന്ന​​​ത്. ജോ​​​ളി സി​​​ൽ​​​ക്സി​​​ന്‍റെ കൊ​​​ല്ലം, തി​​​രു​​​വ​​​ല്ല, കോ​​​ട്ട​​​യം, അ​​​ങ്ക​​​മാ​​​ലി, തൃ​​​ശൂ​​​ർ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഫെ​​​സ്റ്റി​​​വ​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ദി​​​വ​​​സ​​​വും നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് ജോ​​​ളി സി​​​ൽ​​​ക്സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ വ​​സ്ത്ര​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി ച​​​ന്ദേ​​​രി, ക​​​ലം​​​കാ​​​രി, മം​​​ഗ​​​ള​​​ഗി​​​രി, കോ​​​ട്ട​​​ണ്‍, സി​​​ൽ​​​ക്ക് കോ​​​ട്ട​​​ണ്‍, ജ്യൂ​​​ട്ട്, ഉ​​​പ്പ​​​ടാ, ഗാ​​​ഡ്വാ​​​ൾ, സ​​​ന്പാ​​​ൽ​​​പു​​​രി, ബെം​​​കെ​​​യ്, ജ​​​മ​​​ന്തി, ന​​​ഗ​​​മം, ബം​​​ഗാ​​​ൾ കോ​​​ട്ട​​​ണ്‍ തു​​​ട​​​ങ്ങി​​​യ മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ളി​​​ലുള്ള കോ​​​ട്ട​​​ണ്‍ സാ​​​രി​​​ക​​​ളും ചു​​​രി​​​ദാ​​​റു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


കൂ​​​ടാ​​​തെ മെ​​​ൻ​​​സ് ക​​​ള​​​ക്‌​​​ഷ​​​നി​​​ലും കി​​​ഡ്സ് ക​​​ള​​​ക്‌​​​ഷ​​​നി​​​ലും കോ​​​ട്ട​​​ണ്‍ വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ വി​​​സ്മ​​​യ​​​മാ​​ണു ജോ​​​ളി സി​​​ൽ​​​ക്സ് കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​ത്. ട്രെ​​​ൻ​​​ഡി പ്രി​​​ന്‍റ​​​ഡ് വ​​​ർ​​​ക്കു​​​ക​​​ളും വീ​​​വിം​​​ഗ് ഡി​​​സൈ​​​നു​​​ക​​​ളും ഫ്രെ​​​ഷ് ക​​​ള​​​റു​​​ക​​​ളും കൂ​​​ൾ കോ​​​ട്ട​​​ണ്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​നെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.