അ​ക്വാ​പ്രൂ​ഫ് റൂ​ഫിം​ഗ് ഷീ​റ്റു​ക​ൾ വി​പ​ണി​യി​ൽ
Wednesday, February 15, 2017 1:40 PM IST
തൃ​​​ശൂ​​​ർ: റൂ​​​ഫിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റീ​​​ൽ ക​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്രൈം ​​​ഗ്രൂ​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​മാ​​​യ അ​​​ക്വാ​​​പ്രൂ​​​ഫ് റൂ​​​ഫിം​​​ഗ് ഷീ​​​റ്റു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് മാ​​​ത്യു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. റി​​​ബ്ബു​​​ക​​​ൾ​​​ക്കു മു​​​ക​​​ളി​​​ൽ സെ​​​ൽ​​​ഫ് ലോ​​​ക്കിം​​​ഗ് ഷീ​​​റ്റ് തു​​​ള​​​യ്ക്കാ​​​തെ ത​​​ന്നെ സോ​​​ളാ​​​ർ​​​പാ​​​ന​​​ൽ ഫി​​​റ്റു​​​ചെ​​​യ്യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം, സോ​​​ളാ​​​ർ പാ​​​ന​​​ൽ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു ക്ലി​​​പ്പു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും, ക്യാ​​​പ്പു​​​ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ സ്ക്രൂ ​​​പു​​​റ​​​മേ​​​യ്ക്കു കാ​​​ണി​​​ല്ലെ​​​ന്ന​​​തും സ്ക്രൂ​​​വി​​​നു ചു​​​റ്റും വെ​​​ള്ളം ഒ​​​ലി​​​ച്ചി​​​റ​​​ങ്ങി​​​ല്ലെ​​​ന്ന​​​തു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ.


30 വ​​​ർ​​​ഷ​​​മാ​​ണു ഷീ​​​റ്റു​​​ക​​​ൾ​​​ക്ക് കാ​​​ല​​​ദൈ​​​ർ​​​ഘ്യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ഒ​​​രു​​​വ​​​ർ​​​ഷം വാ​​​റ​​​ന്‍റി​​​യു​​​മു​​​ണ്ട്. 12ൽ​​​പ​​​രം വ്യ​​​ത്യ​​​സ്ത നി​​​റ​​​ങ്ങ​​​ളി​​​ലും പോ​​​ളി​​​യൂ​​​റി​​​ത്തീ​​​ൻ ഇ​​​ൻ​​​സു​​​ലേ​​​റ്റ​​​ഡ് പാ​​​ന​​​ലു​​​ക​​​ളി​​​ലും ഇ​​​വ ല​​​ഭി​​​ക്കും.

നി​​​ല​​​വി​​​ൽ മാ​​​ർ​​​ക്ക​​​റ്റി​​​ലു​​​ള്ള റൂ​​​ഫ്ടോ​​​പ്പു​​​ക​​​ളേ​​​ക്കാ​​​ൾ 12 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കൂ​​​ടു​​​ത​​​ൽ മാ​​​ത്ര​​​മേ അ​​​ക്വാ​​​പ്രൂ​​​ഫി​​​നു​​​ള്ളൂ​​​വെ​​​ന്നും ജോ​​​സ​​​ഫ് മാ​​​ത്യു പ​​​റ​​​ഞ്ഞു. ക​​​മ്പ​​​നി എം​​​ഡി ബി​​​ന്ദു ജോ​​​സ​​​ഫ്, ജി​​​എം ഷാ​​​ജ​​​ൻ ചെ​​​റി​​​യാ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.