റൈഡർ സേഫ്റ്റി ഡിവൈസ് പുറത്തിറക്കി
Wednesday, February 15, 2017 1:40 PM IST
കൊ​​​ച്ചി: ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടാ​​​ൽ സ​​​ന്ദേ​​​ശം അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി റൈ​​​ഡ​​​ർ സേ​​​ഫ്റ്റി ഡി​​വൈ​​സ് - ഷീ​​​ൽ​​​ഡ്- പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​താ​​​യി തി​​​ൻ​​​ച്ച​​​ർ ടെ​​​ക്നോ​​​ള​​​ജീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​ർ സാ​​​ബു ജോ​​​ർ​​​ജ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു ആ​​സ്ഥാ​​ന​​മാ​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്റ്റാ​​​ർ​​​ട്ടപ് ക​​​ന്പ​​​നി​​​യാ​​​യ തി​​ൻ​​ച്ച​​ർ വ​​​നി​​​താ യാ​​​ത്രി​​​ക​​​രെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഈ ​​​ഉ​​​പ​​​ക​​​ര​​​ണം വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടാ​​ൽ -ഷീ​​ൽ​​ഡി-​​ൽ സേ​​വ് ചെ​​യ്തി​​രി​​ക്കു​​ന്ന ന​​ന്പ​​റു​​ക​​ളി​​ലേ​​ക്ക് എ​​​സ്എം​​​എ​​​സ്/ ഫോ​​​ണ്‍ കോ​​​ൾ മു​​ഖേ​​ന സൂ​​ച​​ന ല​​ഭി​​ക്കും. പാ​​​ർ​​​ക്കിം​​​ഗ് സ്ഥ​​​ല​​​ത്തുനി​​​ന്ന് വാ​​​ഹ​​​നം ക​​​ണ്ടെ​​​ത്താ​​​നും വാ​​​ഹ​​​ന മോ​​​ഷ​​​ണശ്ര​​​മം ത​​​ട​​​യു​​​ന്ന​​​യി​​​നും ദൂ​​​രെനി​​​ന്ന് വാ​​ഹ​​ന​​ത്തി​​ന്‍റെ എ​​​ൻ​​​ജി​​​ൻ ഓ​​​ഫ് ചെ​​​യ്യു​​​ന്ന​​​തി​​​നും ഈ ​​​ഉ​​​പ​​​ക​​​ര​​​ണം വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. ഷീ​​ൽ​​ഡി​​ന്‍റെ വി​​ല 4,900 രൂ​​​പ​​​യാ​​​ണ്. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി​​​എ​​​സ്ആ​​​ർ ലൈ​​​ഫ് ഇ​​​ന്ത്യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ജേ​​​ഷ് നാ​​​യ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.