പൂ​ർ​ണ​മാ​യും പു​തി​യ​ത്: റ​ഷ്യ
പൂ​ർ​ണ​മാ​യും പു​തി​യ​ത്: റ​ഷ്യ
Thursday, February 16, 2017 1:37 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കു​ന്ന അ​ഞ്ചാം ത​ല​മു​റ യു​ദ്ധ വി​മാ​നം പൂ​ർ​ണ​മാ​യും പു​തി​യ​താ​യി​രി​ക്കു​മെ​ന്ന് റ​ഷ്യ. സു​ഖോ​യ് ടി50​യു​മാ​യി യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള സാ​മ്യ​മു​ണ്ടാ​കി​ല്ലെ​ന്ന് റ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വിമാനനിർമാണക്ക​മ്പ​നി റോ​സ്ടെ​ക് അ​റി​യി​ച്ചു. റ​ഷ്യ​ൻ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യാ​ണ് റോ​സ്ടെ​ക്. 2010ൽ ​എ.​കെ. ആ​ന്‍റ​ണി പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് അ​ഞ്ചാം ത​ല​മു​റ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. പ​ദ്ധ​തി അ​ല്പം വൈ​കി​യെ​ങ്കി​ലും ഈ ​വ​ർ​ഷം​ത​ന്നെ വി​മാ​ന​ങ്ങ​ൾ വി​ത​ര​ണം ​ചെ​യ്തു​തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് റോ​സ്ടെ​കി​ന്‍റെ പ്ര​തീ​ക്ഷ.


അ​തേ​സ​മ​യം ഇ​ന്ത്യ​യും റ​ഷ്യ​യും ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ ഒ​പ്പി​ട്ടി​ട്ടി​ല്ല. പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കാ​നാ​യി എ‍യ​ർ ഫോ​ഴ്സ് മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സു​ഖോ​യ് ടി 50​യു​ടെ കോ​പ്പി​യ​ടി​യ​ല്ല ഇ​ന്ത്യ​ൻ അ​ഞ്ചാം ത​ല​മു​റ യു​ദ്ധ വി​മാ​നം. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ക്ക് ടി50 ​വി​മാ​ന​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ങ്കി​ൽ പു​തി​യ വി​മാ​ന​ത്തി​ന്‍റെ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​വി​ല്ലെ​ന്നും റോ​സ്ടെ​ക് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.