യൂണിലിവറിൽ ലയിക്കാൻ ക്രാഫ്റ്റ്
യൂണിലിവറിൽ ലയിക്കാൻ ക്രാഫ്റ്റ്
Friday, February 17, 2017 1:32 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: യൂ​​​ണി​​​ലി​​​വ​​​ർ ഗ്രൂ​​​പ്പി​​​ൽ ല​​​യി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ക്ഷ്യോ​​​ത്പ​​​ന്ന ക​​​ന്പ​​​നി​​​യാ​​​യ ക്രാ​​​ഫ്റ്റ് ഹൈ​​​ൻ​​​സ് സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചു. പ​​​ക്ഷേ, യൂ​​​ണി​​​ലി​​​വ​​​ർ നി​​​ര​​​സി​​​ച്ചു.

എ​​​ങ്കി​​​ലും ത​​​ങ്ങ​​​ൾ ശ്ര​​​മം തു​​​ട​​​രു​​​മെ​​​ന്നു ക്രാ​​​ഫ്റ്റ് പ​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ൾ ത്രീ​​​ജി കാ​​​പ്പി​​​റ്റ​​​ൽ എ​​​ന്ന നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​ണു ക്രാ​​​ഫ്റ്റ്. ക​​​ന്പ​​​നി​​​യെ എ​​​വി​​​ടെ​​​യെ​​​ങ്കി​​​ലും ല​​​യി​​​പ്പി​​​ച്ചാ​​​ലേ അ​​​വ​​​ർ​​​ക്കു ലാ​​​ഭ​​​മെ​​​ടു​​​ത്തു പി​​​ന്മാ​​​റാ​​​നാ​​​വൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.