ഉപയോഗിക്കാത്ത വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാക്കും: കേന്ദ്രസർക്കാർ
Saturday, February 18, 2017 1:31 PM IST
പ​നാ​ജി: പ്രാ​ദേ​ശി​ക വി​മാ​ന​സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം. പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ 43 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​റ​പ്പ്. വ്യാ​വ​സാ​യി​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് 11 ടെ​ൻ​ഡ​റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി ആ​ർ.​എ​ൻ. ചൗ​ബേ അ​റി​യി​ച്ചു.


ഇ​പ്പോ​ൾ രാ​ജ്യ​ത്ത് 72 വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ 43 ​എ​ണ്ണം​കൂ​ടി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്പോ​ൾ മേ​ഖ​ല കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​മാ​ന​നി​ര​ക്കു​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​മ​ണ​മു​ണ്ടാ​യി​രി​ക്കും. ഒ​രു മ​ണി​ക്കൂ​ർ താ​ഴെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് നി​ര​ക്ക് 2,500 രൂ​പ​യി​ൽ കൂ​ടി​ല്ല എ​ന്നാ​ണ് മ​ന്ത്രാ​ല​യം ന​ല്കു​ന്ന ഉ​റ​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.