മെയ്ഡ് ഫോർ ഇന്ത്യയുമായി മൈക്രോസോഫ്റ്റ്
മെയ്ഡ് ഫോർ ഇന്ത്യയുമായി മൈക്രോസോഫ്റ്റ്
Wednesday, February 22, 2017 1:35 PM IST
മും​​​ബൈ: മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ഇ​​​ന്ത്യ​​​യി​​​ലെ ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി നി​​​ർ​​​മി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൽ ഉ​​​ട​​​ൻ ത​​​ന്നെ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ സി​​​ഇ​​​ഒ സ​​​ത്യ ന​​ഡെ​​​ല്ല. ഇ​​​വ​​​യി​​​ൽ മി​​​ക്ക​​​തും ഇ​​​ന്ത്യ​​​യി​​​ൽ ത​​​ന്നെ​​​യാ​​​വും നി​​​ർ​​​മി​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തെ മൈ​​​ക്രോ​​​സോ​​​ഫ്റ്റി​​​ന്‍റെ ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ളെ വ​​​ള​​​ർ​​​ത്തു​​​ക എ​​​ന്ന​​​താ​​​ണ് ഈ ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ദ്ദേ​​​ശ്യം.


വീ​​​ഡി​​​യോ കോ​​​ൾ, വോ​​​യി​​​സ് കോ​​​ൾ എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന സ്കൈ​​​പ് ലൈറ്റ് കമ്പനി അവതരിപ്പിച്ചു. മൈ​​​ക്രോ​​​സോ​​​ഫ്റ്റി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ കേ​​​ന്ദ്ര​​​മാ​​​യ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലാ​​​ണ് ഇ​​​തി​​​ന്‍റെ രൂ​​പ​​ക​​ല്പ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.