റി​ട്ട​യ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ബി​ഐ തി​രി​ച്ചു​വി​ളി​ക്കു​ന്നു
റി​ട്ട​യ​ർ ചെ​യ്ത  ഉ​ദ്യോ​ഗ​സ്ഥ​രെ  എ​സ്ബി​ഐ  തി​രി​ച്ചു​വി​ളി​ക്കു​ന്നു
Thursday, February 23, 2017 1:25 PM IST
മും​ബൈ: ല​യ​ന​ന​ട​പ​ടി​ക​ൾ​ക്കാ​യി റി​ട്ട​യ​ർ ചെ​യ്ത ഓഡിറ്റർ മാരെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) തി​രി​ച്ചു​വി​ളി​ക്കു​ന്നു. ബാ​ങ്കി​ന്‍റെ ലോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ സ​മാ​ന്ത​ര​മാ​യി ഓ​ഡി​റ്റ് ചെ​യ്യാ​നാ​ണ് ഈ ​തി​രി​ച്ചു​വി​ളി​ക്ക​ൽ. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി​രി​ക്കാ​നും ത​ട്ടി​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് എ​സ്ബി​ഐ പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

വാ​യ്പ​ക​ൾ വി​ല​യി​രു​ത്ത​ൽ, നി​ക്ഷേ​പ​ങ്ങ​ൾ, അം​ഗീ​കാ​ര ന​ട​പ​ടി​ക​ൾ, ബി​ൽ ഇ​ട​പാ​ടു​ക​ൾ, ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച്, പ​ണ​മി​ട​പാ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം പ​രി​ശോ​ധി​ക്കും.


ബാ​ങ്കിം​ഗി​നെ​ക്കു​റി​ച്ചും ബാ​ങ്കി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​ണ് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ പു​തി​യ ഉ​ദ്യ​മ​ത്തി​നാ​യി നി​യ​മി​ക്കു​ന്ന​തെ​ന്ന് എ​സ്ബി​ഐ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ര​ജ്നി​ഷ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.