സ്വർണബോണ്ട് നാളെ മുതൽ; ഗ്രാമിന് 2,893 രൂപ
സ്വർണബോണ്ട് നാളെ മുതൽ; ഗ്രാമിന് 2,893 രൂപ
Saturday, February 25, 2017 12:51 PM IST
മും​​​ബൈ: ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു​​​വേ​​​ണ്ടി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന സോ​​​വ​​​റി​​​ൻ ഗോ​​​ൾ​​​ഡ് ബോ​​​ണ്ട് സ്കീ​​​മി​​​ന്‍റെ നാ​​​ലാം സീ​​​രീ​​​സി​​​ന് 27 മു​​​ത​​​ൽ മാ​​​ർ​​​ച്ച് മൂ​​​ന്നു​​​ വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഗ്രാ​​​മി​​​ന് 2893 രൂ​​​പ​​​യാ​​​ണു വി​​​ല. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ലെ മും​​​ബൈ​​​യി​​​ലെ ശ​​​രാ​​​ശ​​​രി ക്ലോ​​​സിം​​​ഗ് വി​​​ല​​​യി​​​ലും 50 രൂ​​​പ താ​​​ഴ്ത്തി​​​യാ​​​ണു വി​​​ല നി​​​ശ്ച​​​യി​​​ച്ച​​​ത്. മാ​​​ർ​​​ച്ച് 17-നു ​​​ബോ​​​ണ്ട് ല​​​ഭി​​​ക്കും.

ഒ​​​രു​​​ ഗ്രാം മു​​​ത​​​ൽ മു​​​ക​​​ളി​​​ലോ​​​ട്ട് ബോ​​​ണ്ടു​​​ക​​​ൾ​ ല​​​ഭി​​​ക്കും. എ​​​ട്ടു​​​ വ​​​ർ​​​ഷ​​​മാ​​​ണു കാ​​​ലാ​​​വ​​​ധി. വേ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ഞ്ചു​​​ വ​​​ർ​​​ഷ​​​മാ​​​കു​​​ന്പോ​​​ൾ വി​​​റ്റു​​​മാ​​​റാം. ഒ​​​രാ​​​ൾ​​​ക്ക് ഒ​​​രു ധ​​​ന​​​കാ​​​ര്യവ​​​ർ​​​ഷം 500 ഗ്രാ​​​മേ വാ​​​ങ്ങാ​​​നാ​​​വൂ. കാ​​​ലാ​​​വ​​​ധി​​​യാ​​​കു​​​ന്പോ​​​ൾ ത​​​ലേ ആ​​​ഴ്ച മും​​​ബൈ​​​യി​​​ൽ ഒ​​​രു​​​ ഗ്രാം സ്റ്റാ​​​ൻ​​​ഡാ​​​ർ​​​ഡ് സ്വ​​​ർ​​​ണ​​​ത്തി​​​നു​​​ള്ള ശ​​​രാ​​​ശ​​​രി വി​​​ല ല​​​ഭി​​​ക്കും. വ​​​ർ​​​ഷം 2.5 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ആ​​​ണ്ടി​​​ൽ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി ല​​​ഭി​​​ക്കും. തി​​​രി​​​ച്ചു ന​​​ൽ​​​കു​​​ന്പോ​​​ഴു​​​ള്ള ലാ​​​ഭ​​​ത്തി​​​നു നി​​​കു​​​തി​​​യി​​​ല്ല. പ​​​ലി​​​ശ​​​യ്ക്കു നി​​​കു​​​തി ന​​​ൽ​​​ക​​​ണം.


സ്വ​​​ർ​​​ണ​​​ബോ​​​ണ്ട്, ഗോ​​​ൾ​​​ഡ് മോ​​​ണി​​​റ്റൈ​​​സേ​​​ഷ​​​ൻ, സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം എ​​​ന്നി​​​വ വ​​​ഴി 10,000 കോ​​​ടി രൂ​​​പ ഈ ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​ർ​​​ഷം സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്രം ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ന​​​ട​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ 3809 കോ​​​ടി രൂ​​​പ​​​യാ​​​യി ല​​​ക്ഷ്യം താ​​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.